Aleha Learn Logo
Referred by @muhimmaath_

ഖുർആൻ, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ഇനി വളരെ എളുപ്പം

ലോകത്തെവിടെ നിന്നും മികച്ച അദ്ധ്യാപകരുടെ കീഴിൽ ഖുർആൻ, ഇസ്ലാമിക് വിഷയങ്ങൾ, അറബി ഭാഷ എന്നിവ പഠിക്കാം.

4.9/5 Rating
3,500+ Students
Kerala · GCC · Global
സൗജന്യ ഡെമോ - WhatsApp

എന്തുകൊണ്ട് Aleha Learn?

റഹ്‌മയും ഇഹ്‌സാനും ഒത്തിണങ്ങിയ പാരമ്പര്യ മദ്രസാ പഠനം — ഇനി ഓൺലൈനിലൂടെ

കുട്ടികൾക്കും മുതിർന്നവർക്കും

വ്യത്യസ്ത പ്രായക്കാർക്കായി പ്രത്യേക വൺ-ടു-വൺ ട്യൂഷനുകൾ ലഭ്യമാണ്.

ലളിതമായ വിശദീകരണം

എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലുള്ള പഠനം.

സൗകര്യപ്രദമായ സമയം

നിങ്ങളുടെ ഒഴിവുസമയത്തിനനുസരിച്ച് ക്ലാസുകൾ തിരഞ്ഞെടുക്കാം.

🎓 വിദഗ്ധ അദ്ധ്യാപകരുടെ മാർഗനിർദ്ദേശത്തിൽ

  • Male & Female Tutors
  • Quran · Fiqh · Hadith · Arabic
  • One-on-One Personal Classes
  • Flexible 24/7 Scheduling

ഇന്ന് തന്നെ സൗജന്യ ഡെമോ ക്ലാസ് ബുക്ക് ചെയ്യൂ

Book Free Class
"മകൾ Quran പഠിക്കാൻ തുടങ്ങിയതു മുതൽ വളരെ മാറ്റം തോന്നി. അദ്ധ്യാപകർ വളരെ പatient ആണ്, മലയാളത്തിൽ വിശദീകരിക്കുന്നു."
F

Fathima

Parent from Dubai

Success Stories

The Future of Islamic Learning In Action.

Join 1,500+ students across 25 countries who are mastering the Quran with joy.

Sarah
Zaid
Aisha
Omar
Maryam
Hamza
Hana
Yusuf
Layla
Ahmed

ഇന്നുതന്നെ ആരംഭിക്കൂ

സൗജന്യ ഡെമോ ക്ലാസ് ബുക്ക് ചെയ്യൂ. നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ അദ്ധ്യാപകനെ കണ്ടെത്താൻ ഞങ്ങൾ സഹായിക്കും.

വാട്സ്ആപ്പിൽ സംസാരിക്കാം